കേരളപ്പിറവി ദിനത്തില്‍ ചെരുപ്പു തുന്നല്‍ തൊഴിലാളികള്‍ക്ക് ആശ്രയമായി വര്‍ക്ക് ഷെല്‍ട്ടര്‍ നല്‍കി കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെരുപ്പു തുന്നല്‍ തൊഴിലാളികള്‍ക്കായി...
Featured
സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു നടി രഞ്ജുഷ മേനോന്റെ മരണത്തിൽ നിന്നുള്ള ഞെട്ടൽ മാറും മുൻപ് മറ്റൊരു സങ്കട വാർത്ത കൂടി. സീരിയൽ താരം ഡോ....
പരിയാരം : ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.10 നാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ...
നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായവരെ കാപ്പ നിയമ പ്രകാരം നാടുകടത്തി കണ്ണൂർ: പാനൂർ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുത്തൂർ, ചെണ്ടയാട് അമൽ രാജ്, കൂത്തുപറമ്പ് പോലീസ് സ്റ്റേഷന്‍...
മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും പാർട്ടിയും തയ്യിൽ- കുറുവ റോഡിൽ തയ്യിൽ എന്ന സ്ഥലത്ത്...
പേരാമ്പ്ര കാവുംതറ സ്വദേശിയെ കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ഗുരുതമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍...
സിനിമ– സീരിയല്‍ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയില്‍ മലയാളം സീരിയൽ-സിനിമ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു....
ആകാശത്ത് ഇന്ന് വിസ്മയം, ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും ഇന്ന് അർധരാത്രി മുതൽ ആകാശത്ത് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ പൊസിഷണൽ അസ്ട്രോണമി...
ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് വന്ന 8 മാസം...
കഞ്ചാവുമായി അഴീക്കോട് സ്വദേശി അറസ്റ്റിൽ നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി അഴീക്കോട് ഒലാടത്താഴെ സ്വദേശിയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. അസ്ക്കർ എ, (37) എന്നയാളാണ് വിൽപ്പനക്കായി കൈവശം...