സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു

1 min read
Share it

സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു

നടി രഞ്ജുഷ മേനോന്റെ മരണത്തിൽ നിന്നുള്ള ഞെട്ടൽ മാറും മുൻപ് മറ്റൊരു സങ്കട വാർത്ത കൂടി. സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. പ്രിയ എട്ടുമാസം ​ഗർഭിണിയായിരുന്നു. പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണ് താരം. അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടാകുകയായിരുന്നു. പ്രിയയ്ക്ക് മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നാണ് വിവരം. കുഞ്ഞ് ഇപ്പോൾ ഐ.സി.യുവിൽ ആണുള്ളത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!