മതുക്കോത്ത് : ഗ്യാസ് സിലിണ്ടർ കയററി വന്ന പിക്കപ്പ് വാൻ മതുക്കോത്ത് കനാലിലേക്ക് മറിഞ്ഞ് ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. മതുക്കോത്ത് നിന്ന് മുണ്ടേരി വരെ...
Day: November 8, 2023
കണ്ണൂര്‍:കണ്ണൂര്‍ജില്ലയിലെ മാട്ടൂലില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് എഐ ക്യാമറയില്‍ കുടുങ്ങിയത് 155 തവണ. മാട്ടൂലിലെ എഐ ക്യാമറയില്‍ യുവാവ്ഹെ ല്‍മിറ്റല്ലാതെ സഞ്ചരിച്ചതിനാണ് തുടര്‍ച്ചയായി കുടുങ്ങിയത്. 86,500 രൂപ...
ആംബുലൻസ് തട്ടി ചെറുകുന്നിൽ വഴി യാത്രക്കാരൻ മരിച്ചു. ചെറുകുന്ന് : ആംബുലൻസ് തട്ടി വഴിയാത്രക്കാരനായ വ്യദ്ധൻ മരിച്ചു. ഒദയമ്മാടത്തെ പഞ്ചിക്കീൽ കോരൻ 85 (കര ക്കീൽ കോരൻ...
ലോകകപ്പ് ക്രിക്കറ്റ് പ്രവചനമത്സരം ഇന്നത്തെ (08-11-2023) ചോദ്യം? 1) ഇന്നത്തെ ഇംഗ്ലണ്ട് x നെതർലാന്റ്സ് മത്സരത്തിൽ ഏത് ടീം വിജയിക്കും? 2) ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ്...
വയനാട്ടിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ കസ്റ്റഡിയിൽ കൽപറ്റ: വയനാട് തലപ്പുഴ പേരിയയിൽ പൊലീസിന്റെ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. പെരിയ ചപ്പാരം...