Featured

കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് മർദ്ദനം; പിറവത്ത് 8 പേർ കസ്റ്റഡിയിൽ കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് മർദ്ദനം. ഭക്ഷണത്തിന് നൽകിയ കറിയിൽ ഗ്രേവി...

ഉയർന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലർട്ട് സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ 25ന് ഞായറാഴ്ച ഒമ്പത്‌ ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, തൃശൂർ,...

പ്രസിഡന്റേ ക്യാമറയും മൈക്കും ഓണാണ്'; പ്രതിപക്ഷ നേതാവിനെതിരെ അസഭ്യപ്രയോഗവുമായി കെ സുധാകരന്‍; തടഞ്ഞ് നേതാക്കള്‍ ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിന് എത്താന്‍ വൈകിയതിനെ തുടര്‍ന്ന്...

പണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കിയില്ല; 1.60 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ് കൊച്ചി: പണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ചതിന് 1. 60 ലക്ഷം...

ഫോണില്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്നറിയാം; ട്രായ് നിര്‍ദേശം ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ എത്തുന്ന കോളുകള്‍ സേവ് ചെയിതിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണാന്‍ കഴിയുന്ന...

പ്രസവത്തെത്തുടർന്ന് രക്തസ്രാവം; യുവതി മരിച്ചു കാസർക്കോട്: പ്രസവത്തെ ത്തുടർന്ന് അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായി രുന്ന യുവതി മരിച്ചു. ഉദുമ പടി ഞ്ഞാറ് ബേവൂരിയിലെ ടി.കെ...

വ്യവസായ സ്ഥാപനത്തിൽ കയറി ആക്രമണം. ഇന്ന് രാവിലെ തളിപ്പറമ്പ് കുളത്തൂരുള്ള സ്മാർട്ട് ഇന്റർലോക്ക് കമ്പനി ഉടമ സജീവനെ ഒരു പറ്റം ആൾക്കാർ സ്ഥാപനത്തിൽ കയറി മർദിച്ചു. തൊഴിൽ...

1 min read

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ പ്രതി മധുരയിൽ പിടിയിൽ, സഹായം നൽകിയ യുവതിയും അറസ്റ്റിൽ കഴിഞ്ഞ ജനുവരി 14 ന് സെൻട്രൽ ജയിലിൽ നിന്നും...

അടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാം ന്യൂഡൽഹി:  അടുത്ത അധ്യയനവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ...

1 min read

  സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് അടിമുടി പരിഷ്‌കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസന്‍സ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി H എടുത്താൽ മാത്രം മതിയാകില്ല....

error: Content is protected !!