Retd. പ്രിൻസിപ്പാൾ കണ്ണപുരം ചുണ്ടയിലെ എം വി നാരായണൻ മാസ്റ്റർ (മണി മാഷ് ) നിര്യാതനായി

1 min read
Share it

Retd. പ്രിൻസിപ്പാൾ കണ്ണപുരം ചുണ്ടയിലെ എം വി നാരായണൻ മാസ്റ്റർ (മണി മാഷ് ) 68 വയസ്സ് നിര്യാതനായി. ഭാര്യ ടി.വി.പ്രസന്ന (Retd. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്)
മക്കൾ ശ്രീലക്ഷമി (ഡൽഹി) ഡോ.ടി.വി.ശ്രീലാൽ (എയിംസ് ഡൽഹി ) മരുമക്കൾ ഡോ.അരവിന്ദ് (ഡൽഹി) , ഡോ.സ്വാതി (എയിംസ് ഡൽഹി)
സഹോദരങ്ങൾ സുലോചന ( തൃച്ചംബരം )
പത്മനാഭൻ (ബോംബെ) പത്മിനി , പരേതരായ ഗോപാലകൃഷ്ണൻ , രാധാകൃഷ്ണൻ സംസ്കാരം വൈകുന്നേരം 6 മണിക്ക് തൃക്കോത്ത് പൊതു ശ്മശാനത്തിൽ.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!