എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം
1 min readഎസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം
സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 4,27,153 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 99.69 വിജയ ശതമാനം. 71831 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. വിജയ ശതമാനം കൂടുതലുള്ള റവന്യു ജില്ല കോട്ടയം
99.92 % കുറവ് തിരുവനന്തപുരം 99.08%