തളിപ്പറമ്പിൽ വാഹനപകടത്തിൽ ചെറുകുന്ന് സ്വദേശികളായ 2പേർ മരിച്ചു
1 min readതളിപ്പറമ്പ്: തളിപ്പറമ്പിൽ വാഹനാപകടത്തിൽ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു
കൃസ്തുക്കുന്നിലെ ജോയൽ ജോസഫ് (23), പാടിയിലെ ജോമോൻ ഡൊമിനിക്ക്(23) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീൽ തിയേറ്ററിന് സമീപമായിരുന്നു അപകടം.ഇവർ സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട കാറിന്റെ പിറകുവശം ഇടിക്കുകയായിരുന്നു മൃതദേഹങ്ങൾ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.