ലെവല്‍ക്രോസ് അടച്ചിടും

1 min read
Share it

ലെവല്‍ക്രോസ് അടച്ചിടും

പള്ളിക്കുന്ന് – ചാലാട് (പന്നേന്‍പാറ) റോഡില്‍ കണ്ണൂര്‍ – വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള 244-ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 22ന് രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!