ടീച്ചേഴ്സ് അക്കാദമി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൻ്റെ പയ്യന്നൂർ ബ്രാഞ്ചിൻ്റെ നവീകരിച്ച ക്ലാസ് & ഓഫീസ് കെട്ടിടോദ്ഘാടനം ടി ഐ.മധുസൂദനൻ MLA നിർവ്വഹിച്ചു

1 min read
Share it

ടീച്ചേഴ്സ് അക്കാദമി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൻ്റെ പയ്യന്നൂർ ബ്രാഞ്ചിൻ്റെ നവീകരിച്ച ക്ലാസ് & ഓഫീസ് കെട്ടിടോദ്ഘാടനം  ടി ഐ.മധുസൂദനൻ MLA നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.വി. ലളിത സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രിൻസിപ്പാൾ എ വി.ലത അദ്ധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ, രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖരായ കരിവെള്ളൂർ രാജൻ, അഡ്വ. പി.സന്തോഷ്, കെ. ജയരാജ്, എം. രാമകൃഷ്ണൻ, കെ.കെ.അഷറഫ്, കെ. ബാലകൃഷ്ണൻ, ഇക്ബാൽ പോപ്പുലർ , പി വി. ദാസൻ,പി.ജയൻ, വി പി സുമിത്രൻ, വിപി.സുരേഷ്, രജിത്ത്.എ,പ്രവീൺ പ്രകാശ്, മുസ്തഫ. എ പി വി , പ്രേമലത ടീച്ചർ, കരിമ്പിൽ രാഘവൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് A.O. ധനേഷ് . ടിപി സ്വാഗതവും സബിത.ഇ പി വി നന്ദിയും പറഞ്ഞു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!