കമ്പിലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
1 min readകമ്പിലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
കമ്പിൽ: കമ്പിൽ എച്ച്ഡിഎഫ്സി
ബാങ്കിന് സമീപം
ബൈക്കും ബസ്സും
കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.
ബൈക്ക് യാത്രക്കാരായ രണ്ട്
പേർക്ക് ആണ്പരിക്കേറ്റത്. ഇന്ന് രാത്രി
8.30ഓടെയാണ് അപകടം.
നെല്ലിക്കപ്പാലം-ചെക്കിക്കുളം റൂട്ടിൽ
ഓടുന്ന ബസ്സും
ബൈക്കുമാണ്
കൂട്ടിയിടിച്ചത്. കണ്ണൂർ ഭാഗത്തുനിന്ന്
നെല്ലിക്കപ്പാലം ഭാഗത്തേക്ക്
പോവുകയായിരുന്ന ബസ്സും
എതിരേവരികയായിരുന്ന
ബൈക്കുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ
ആശുപത്രിയിലേക്കു
കൊണ്ടുപോയി.