വാഹനാപകടത്തിൽ നാറാത്ത് സ്വദേശി ദാനിഷ് മരണപ്പെട്ടു
ഇന്നലെ രാത്രി നാറാത്ത് ആലിങ്കീഴിൽ ഉണ്ടായ കാർ അപകടത്തിൽ നാറാത്ത് യു പി സ്കൂൾന് പിറകുവശം താമസിക്കുന്ന ദാനിഷ് മരണപ്പെട്ടു. കയരളത്തെ കാദർ നാറാത്ത് യുപി സ്കൂളിന് പിറക് വശം താമസിക്കുന്ന സമീറ ദമ്പതികളുടെ മകൻ ആണ് ദാനിഷ്.