തളിപ്പറമ്പ് റോഡിൽ പൂവം ടൗണിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
1 min readതളിപ്പറമ്പ്: ആലക്കോട് – തളിപ്പറമ്പ് റോഡിൽ പൂവം ടൗണിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചെനയന്നൂരിൽ സ്ഥാപനം നടത്തുന്ന എടക്കോം കണാരം വയൽ സ്വദേശി മുതിരയിൽസജീവൻ (51) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെക്ക് മാറ്റി.
ഭാര്യ: സിജി (ചെറുപുഴ) മക്കൾ :ഹരികൃഷ്ണൻ, ഹരിനന്ദ.