കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ മരണപ്പെട്ടു
1 min readകണ്ണൂർ സെൻട്രൽ ജയിലിലെ ജീവപര്യന്തം ശിക്ഷാ തടവുകാരനായ ചെമ്പേരിനെല്ലിക്കുടിയിലെ ചാലുപറമ്പിൽ ഹൗസിൽ ഗോപാലൻ(63) മരണപ്പെട്ടു.അസുഖത്തെത്തുടർന്ന് പരിയാരം മെഡിക്കൽക്കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.
തലശ്ശേരി സെഷൻസ് കോടതിയാണ് ഗോപാലനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്.