ഭീതിയൊഴിയാതെ വയനാട്: കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം വയനാട്: വയനാട് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ വയനാട് എംപി...
Year: 2024
യുവാവ് കുത്തേറ്റു മരിച്ചു ; പ്രതി പിടിയിൽ ചിറ്റാരിക്കാൽ: മദ്യലഹരിയിൽവാക്തർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. പ്രതി കസ്റ്റഡിയിൽ. മൗക്കോട്ടെ നാരായണൻ്റെ മകൻ കെ.വി.പ്രദീപൻ (52) ആണ് മരണപ്പെട്ടത്.ശനിയാഴ്ച...
കണ്ണൂർ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ ചരിത്രം ആവർത്തിക്കപ്പെടുമെന്ന വ്യക്തമായ സൂചന നൽകി സി.പി.എം സ്ഥാനാർത്ഥി പട്ടിക ഒരുങ്ങുന്നു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, കേന്ദ്ര...
കൊച്ചി: വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകളുടെ തിയറ്റര്‍ റിലീസ് നിര്‍ത്തിവയ്ക്കും. വ്യാഴാഴ്ച മുതൽ മലയാള സിനിമ റിലീസ് ചെയ്യില്ലെന്നാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കിയത്. തിയറ്ററുകളില്‍...
സപ്ലൈകോ സബ്‍സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് ഉത്തരവിറക്കി തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിന് പിന്നാലെ പുതിയ നിരക്കുകള്‍ പുറത്തുവിട്ട് കേരള സർക്കാർ. ഓരോ സാധനങ്ങളുടെയും...
തിരുവനന്തപുരം: സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ...
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്ന് പേരെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞങ്ങാട് വാച്ച് റിപ്പയറിങ് കട...
മേലെചൊവ്വ മേല്‍പ്പാലം; ഫെബ്രുവരി അവസാനത്തോടെ ടെന്‍ഡര്‍ കണ്ണൂർ: മേലെചൊവ്വയിലെ മേല്‍പ്പാലം പദ്ധതിക്കായുള്ള ടെന്‍ഡര്‍ ഫെബ്രുവരി അവസാനത്തോടെ ക്ഷണിക്കാനാകുമെന്ന് ആര്‍ബിഡിസികെ മാനേജര്‍ കണ്ണൂര്‍ മണ്ഡലം പൊതുമരാമത്ത് അവലോകന യോഗത്തില്‍...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് മുസ്ലിം ലീഗിന്റെ വാദമല്ല,ആവശ്യമാണ്; പി കെ കുഞ്ഞാലിക്കുട്ടി ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് മുസ്ലിം ലീഗിന്റെ വാദമല്ല, ആവശ്യമാണെന്ന് ദേശീയ...
കാട്ടാന ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു; വയനാട്ടിൽ നാളെ ഹർത്താൽ വയനാട്: വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു. വെള്ളച്ചാലില്‍ പോളി (50) ആണ് മരിച്ചത്. ഇന്ന്...