കണ്ണൂർ പട്ടുവത്ത് അപകടത്തിൽപ്പെട്ട ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു.
പട്ടുവം മുതുകുട എൽപി സ്കൂളിന് സമീപത്താണ് അപകടം ഉണ്ടായത്.
കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി ഹൗസിൽ മുസ്തഫയാണ് മരിച്ചത്പുലർച്ചെ 5.45 ഓടെയാണ് അപകടം നടന്നത്.