നാടൻ പാട്ട് ഗായകൻ ഷാജു പനയൻ നിര്യാതനായി
1 min readനാടൻ പാട്ട് ഗായകൻ
ഷാജു പനയൻ നിര്യാതനായി.
കക്കാട് :- അത്താഴക്കുന്ന് അംബേദ്ക്കർ കോളനിയിലെ ഷാജു പനയൻ (45) നിര്യാതനായി. അത്താഴക്കുന്ന് സൗപർണ്ണിക കലാവേദി നാട്ടരങ്ങിലെ ഗായകനാണ്. ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥാനാണ്. നിരവധി അവാർഡുകളും , പുരസ്ക്കാരങ്ങളും ലഭിച്ചിറ്റുണ്ട്.
ഭാര്യ :- ബിന്ദു തലശ്ശേരി( അദ്ധ്യാപിക )
മക്കൾ. – ഋഷികേഷ് , ഋതിക .