പുഴയില്‍ വീണ് കണ്ണപുരം സ്വദേശി മരിച്ചു

1 min read
Share it

പുഴയില്‍ വീണ് കണ്ണപുരം സ്വദേശി മരിച്ചു

കണ്ണൂര്‍: വെള്ളിക്കീലില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. കണ്ണപുരം ചുണ്ട സ്വദേശി നൗഷാദ് (38) ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നൗഷാദിനെ രണ്ടു ദിവസം മുന്‍പ് കാണാതായിരുന്നു. ഇതില്‍ തളിപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!