വേൾഡ് യൂത്ത് ഡേ ആഘോഷവും സ്പോർട്സ് കിറ്റ് വിതരണവും നടത്തി
1 min readലയൺസ് ക്ലബ് ഓഫ് വാരം കണ്ണൂർ
വേൾഡ് യൂത്ത് ഡേ ആഘോഷവും സ്പോർട്സ് കിറ്റ് വിതരണവും
വാരം ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണൂർ സ്പോർട്സ് സ്കൂളിലെ കായിക താരങ്ങളോടൊപ്പം വേൾഡ് യൂത്ത് ഡേ ആഘോഷിച്ചു.
ആഘോഷ പരിപാടി വാരം ലയൺ ക്ലബ് പ്രസിഡൻറ് Ln T ഹരിദാസിന്റെ അധ്യക്ഷതയിൽ സോണൽ ചെയർമാൻ Ln Dr പുരുഷോത്തമബാസപ്പാ ഉദ്ഘാടനം ചെയ്തു
അന്താരാഷ്ട്ര റഫറി Ln T V അരുണാചലം മുഖ്യപ്രഭാഷണം നടത്തി ഇന്ത്യൻ ഫുട്ബോൾ മുൻ നായകൻ കെ വി ധനേഷ് കായികതാരങ്ങൾക്ക് സ്പോർട്സ് കിറ്റ് സമ്മാനിച്ചു
ലയൺ വീ രവീന്ദ്രൻ വോളിബോൾ കോച്ച് കെ പ്രമോദ് Ln സി ഹരിപ്രിയൻ Ln P V ധനഞ്ഞയൻ എന്നിവർ ആശംസകൾ അറിയിച്ചു സെക്രട്ടറി Ln കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി.