പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു

1 min read
Share it

 

പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു.ചെറുകുന്ന് കവിണിശ്ശേരി മുണ്ടത്തടത്തിൽ ആരവ് നിഷാന്താണ് മരിച്ചത്.നിഷാന്ത് കരയപ്പാത്ത്‌, ശ്രീജ ദമ്പതികളുടെ മകനും ഒദയമ്മാടം യു പി സ്കൂൾ വിദ്യാർത്ഥിയുമാണ് .

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!