പൂർവ്വ വിദ്യാർത്ഥി സംഗമം

1 min read
Share it

 

കണ്ണൂർ Thottada ടെക്നിക്കൽ സ്കൂളിൽ 1999 -ൽ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളുടെ സംഗമം. അഗസ്റ്റ് 12 ന് നടക്കുന്ന Tech’llennium -99 എന്ന പരിപാടി ദിലീപ് എം .(സൂപ്രണ്ട് -ടി .എച്ച്.എസ്. തോട്ടട ), ശ്രീ കെ .പി . ഉമ്മർ( റിട്ട.സൂപ്രണ്ട്
– ടി .എച്ച്.എസ്, തോട്ടട ) എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യും. അകാലത്തിൽ പൊലിഞ്ഞ പൂർവ്വ വിദ്യാർത്ഥികളായ സുഹേഷ്, വിനോഷ് എന്നിവരുടെ സ്മരണാർത്ഥം സ്കൂൾ ലൈബ്രറിയിലേക്ക് നൂറിൽപരം പുസ്തകങ്ങളും അലമാരയും സമർപ്പിക്കും.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!