കുട്ടികൾക്കുള്ള യൂണിഫോം മെറ്റീരിയൽ വിതരണം എം വിജിൻ നിർവഹിച്ചു

ഗവർമെന്റ് വെൽഫയർ യൂ പി സ്കൂൾ വെങ്ങരയുടെ എൽ കെ ജി കുട്ടികൾക്കുള്ള യൂണിഫോം മെറ്റീരിയൽ വിതരണം കല്യാശ്ശേരി എം ൽ എ എം വിജിൻ നിർവഹിച്ചു.

ചടങ്ങിൽ മാടായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഹിദ് കഴിക്കാരന്റെ സാന്നിദ്ധ്യത്തിൽ റോട്ടറി അസി.ഗവർണർ കെ പി രമേശൻ മുഖ്യതിഥിയായി. റോട്ടറി മെമ്പർമാരായ പ്രസിഡന്റ്‌ അജയ്കുമാർ സെക്രട്ടറി സുകേഷ് ശ്രീജു, പ്രമോദ്, മനോജ്‌, ഷാജി,വരുൺ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *