കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്ത്രീയുടെ സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിൽ

1 min read
Share it

കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്ത്രീയുടെ സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിൽ

പാപ്പിനിശ്ശേരി ഇല്ലിപ്പുറം സ്വദേശി ഷൗക്കത്തലിയെയാണ് ടൗൺ എസ് ഐ സി എച്ച് നസീബ് തിങ്കളാഴ്ച്ച പിടികൂടിയത്

കഴിഞ്ഞ നാലാം തിയതിയാണ് ഒന്നേകാൽ പവൻ സ്വർണ്ണം പ്രതി ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ സ്ത്രീയിൽ നിന്ന് കവർന്നത്

പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ടൗൺ പോലീസ് CCTV ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു പ്രതിയെ കണ്ടെത്തിയത്.

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!