പുതിയങ്ങാടി ചൂട്ടാട് വള്ളംമറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളി യുടെ മൃതദേഹം കണ്ടെത്തി
1 min readപുതിയങ്ങാടി ചൂട്ടാട് വള്ളംമറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളി യുടെ മൃതദേഹം കണ്ടെത്തി.വെസ്റ്റ് ബംഗാൾ സ്വദേശി ഖോഖൻ മണ്ഡേലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്
ഞായറാഴ്ച രാത്രിഏഴുമണിയോടെയാണ് പുതിയങ്ങാടി ചൂട്ടാട് മണൽത്തിട്ടയിൽ ഇടിച്ച് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയുംവെസ്റ്റ് ബംഗാൾ മുർഷിദാബാദ് ഹർത്തുങ്കൽ സ്വദേശിയുമായഖോഖൻ മണ്ഡേലി കാണാതായത്. തിങ്കളാഴ്ച 11.30 ഓടെയാണ് പുതിയങ്ങാടി ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.