പച്ചക്കറി നടീൽ ഉത്സവം സംഘടിപ്പിച്ചു
1 min readമാണിയൂർ.
ചെറുവത്തലമൊട്ട എ. കെ. ജി സ്മാരക വായനശാല & ഗ്രന്ഥാലയം പച്ചക്കറി നടീൽ ഉത്സവം സംഘടിപ്പിച്ചു. കർഷകൻ എൻ. വാസുദേവൻ വിത്തിട്ട് ഉദ്ഘാടനം നിർവ്വഹിച്ചു
മുൻ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.അശോകൻ വായനശാല സെക്രട്ടറി പി.സുനോജ് കുമാർ വായനശാല പ്രവർത്തകർ വനിത വേദി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു