ഏഴോം അകത്തേകൈ പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

1 min read
Share it

ഏഴോം അകത്തേകൈ പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ഏഴോം : കക്ക വാരാൻ പോയി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അഗ്നി രക്ഷാ സേന ഏഴോം പഞ്ചായത്തിന് സമീപമുള്ള കല്ലക്കുടിയൻ വിനോദ് (47)ൻ്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം 6 മണിയോടുകൂടി രണ്ട് സുഹൃത്തുക്കളോട് കൂടി അകത്തേ കൈ പുഴയിൽ കക്ക വരാൻ ഇറങ്ങിയ വിനോദിനെ പെട്ടെന്ന് ഉണ്ടായ അടിയെഴുക്കിൽ കാണാതാവുകയായിരുന്നു. തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർ ഫോഴ്സുo ,മത്സ്യത്തൊഴിലാളികളും നാട്ടുക്കാരും
തിരച്ചൽ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!