സ്റ്റേഡിയത്തിലെ ജലസംഭരണിയിൽ യുവാവിന്റെ മൃതദേഹം

സ്റ്റേഡിയത്തിലെ ജലസംഭരണിയിൽ യുവാവിന്റെ മൃതദേഹം
തലശ്ശേരിയിൽ സ്റ്റേഡിയത്തിലെ ജലസംഭരണിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ പാനൂർ പാറാട് സ്വദേശി സജിൻ (26)ആണ് മരിച്ചത്
സ്റ്റേഡിയവുമായി ബന്ധപ്പെട്ട ജോലിക്ക് എത്തിയതായിരുന്നു യുവാവ്