കണ്ണൂർ സിറ്റി തയ്യിൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ

1 min read
Share it

കണ്ണൂർ സിറ്റി തയ്യിൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ .

പളളിക്കുന്ന് സ്വദേശി നിഷിൽ, കക്കാട് സ്വദേശി മുഹമ്മദ് ഷാസ്, മലപ്പുറം മേൽമുറി സ്വദേശി ആസിഫ് സഹീർ എന്നിവരാണ് അറസ്റ്റിലായത്

കണ്ണൂർ സിറ്റി ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നവംബർ 27ന് പുലർച്ചെയാണ് കവർച്ച നടന്നത്

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!