കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി
1 min read
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി.
ദുബയിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാറനിൽ നിന്ന് 49.49 ലക്ഷം വരുന്ന 857 ഗ്രാം സ്വർണം പിടികൂടി
ദുബായിൽ നിന്നെത്തിയ മുസമ്മിൽ ചാത്തോത്ത് എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്
സ്വർണ്ണം പേസ്റ്റ് ചെയ്ത പൗച്ച് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം നിലയിലായിരുന്നു സ്വർണം
സംശയം തോന്നി ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ്സ്വർണം കണ്ടെത്തിയത്
സുപ്രണ്ടുമാരായ ഗീതാകുമാരി, സുമിത് കുമാർ, ദീപക് കുമാർ, ഇൻസ്പെക്ടർമാരായ സൈലേഷ് പിഎം, രവി ചന്ദ്ര, രവി രഞ്ജൻ, അനുപമ, എന്നിവരടങ്ങിയ സംഘമാണ് സ്വർന്നം കണ്ടെടുത്തത്.
