കാണ്മാനില്ല
1 min readകാണ്മാനില്ല
കീച്ചേരിക്കുന്നിലെ ദേവ്ന ഉമേഷ് (13) ഇന്ന് (02.10.23 ) ഉച്ചക്ക് 12 മണി മുതൽ കാണാതായി.
കറുപ്പും വെള്ളയും കലർന്ന ഉടുപ്പാണ് ധരിച്ചിരിക്കുന്നത്. കല്യാശ്ശേരി HSS ലെ എട്ടാം തരം വിദ്യാർത്ഥിനിയാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9995041423 എന്ന നമ്പറിലോ വളപട്ടണം പോലീസ് സ്റ്റേഷനിലോ അറിയിക്കണം