വിനോദയാത്ര സംഘത്തിലെ യുവാവ് കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു

1 min read
Share it

കടമ്പേരി : വിനോദയാത്ര സംഘത്തിലെ യുവാവ് ബക്കളം കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു. മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ പുത്തൂർ സ്വദേശി മുഹമ്മദ് അസീൻ (21) ആണ് മരിച്ചത്. വിദ്യാർത്ഥികൾ കടമ്പേരി ചിറയിൽ കുളിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!