കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക്ക് സ്കൂട്ടർ കത്തി ; പാനൂർ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴക്ക്
1 min readകണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക്ക് സ്കൂട്ടർ കത്തി ; പാനൂർ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴക്ക്
കണ്ണൂർ: കണ്ണൂർ ചാലക്കടുത്തു വച്ചാണ് സംഭവം. പാനൂർ സ്വദേശി സുരേഷാണ് സ്കൂട്ടർ ഓടിച്ചത്. തീ ഉയരുന്നത് കണ്ടതോടെ ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിയിച്ചതോടെ കണ്ണൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് തീയണക്കുകയായിരുന്നു. തലനാരിഴക്കാണ് വൻ ദുരന്തം വഴി മാറിയത്.