പെരുംകുളത്തിൽ സഹോദരിമാർ മുങ്ങിത്താഴ്ന്നത് പിതാവിന്‍റെയും കുട്ടികളുടെയും കൺമുന്നിൽ പാലക്കാട്: കോട്ടോപ്പാടത്ത് പെരുംകുളത്തിൽ സഹോദരിമാർ മുങ്ങിത്താഴ്ന്നത് പിതാവിന്‍റെയും കുട്ടികളുടെയും കൺമുന്നിൽ. കുളം കാണാനും തുണി അലക്കാനുമുള്ള വരവാണ് ദുരന്തമായി...
കേരളം
പാലക്കാട് മണ്ണാർക്കാട് മൂന്നു സഹോദരിമാര്‍ കുളത്തില്‍ മുങ്ങിമരിച്ചു പാലക്കാട്: മണ്ണാര്‍ക്കാട് കുളത്തില്‍കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നിഷിത (26), റമീഷ( 23), റിന്‍ഷി (18)...
വടകര: നവോത്ഥാന കലാസമിതി ആലപ്പുഴയുടെ ഈ വർഷത്തെ കവിതാ വിഭാഗത്തിനായി ഏർപ്പെടുത്തിയ വൈലോപ്പിള്ളി പുരസ്‌കാരം സത്യൻ മണിയൂർ ഏറ്റുവാങ്ങി. ഉപഹാരവും,പ്രശസ്തി പത്രവും ക്യാഷ് അവാർഡുമടങ്ങുന്നതാണ് വൈലോപ്പിള്ളി പുരസ്കാകാരം....
കോഴിക്കോട്: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിക്കും. വെള്ളിയാഴ്ചയാണ് പ്രതിപ്പട്ടിക സമര്‍പ്പിക്കുക. ഡിഎംഒയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഉള്‍പ്പടെ മുമ്പ് പ്രതിപ്പട്ടികയില്‍ ഉള്ളവരെ...
കോട്ടയം: കോട്ടയം നീണ്ടൂരിൽ തിരുവോണ രാത്രി ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. മദ്യപാനത്തെ തുടർന്ന് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്. നീണ്ടൂർ ഓണംതുരുത്ത്...
കോഴിക്കോട് : പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം (30) ആണ് മരിച്ചത്....
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ബെനാമി ഇടപാടുകാർ ഇ ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. മുൻ മാനേജർ ബിജു കരീം, പി പി കിരൺ,...
ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആർ അനിൽ നിർദേശിച്ചു. സ്റ്റോക്കില്ലാത്ത...
തിരുവനന്തപുരം: അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ്. യൂണിറ്റിനു ആകെ 19 പൈസ സർ ചാർജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ...
സംസ്ഥാനത്ത് ഇന്ന് ചൂട് കനക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ 34 ഡിഗ്രി വരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 3 മുതൽ...