പച്ചക്കറി കൃഷിവിളവെടുപ്പ് ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്തു.
1 min read
തലവിൽ ഗ്രാമത്തിലെ കർഷകൻ
പി ടി രാജുവിന്റെ പച്ചക്കറി കൃഷിവിളവെടുപ്പ്
ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ്
സുനിജ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.
വിളവെടുപ്പ് നടത്തിയ പച്ചക്കറി ഉത്പന്നങ്ങൾ
തലവിൽ ഗവണ്മെന്റ് LP school കുട്ടികൾക്ക്
ഭക്ഷണാവശ്യത്തിനായി പ്രധാന അദ്ധ്യാപകനെ
ഏൽപ്പിച്ചു. ചടങ്ങിൽ ചപ്പാരപ്പടവ് കൃഷി ഓഫീസർ,
തലവിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന
സന്നദ്ധ സംഘടാനാ ഭാരവാഹികൾ എന്നിവർ
സന്നിഹിതരായിരുന്നു.