തെരുവ് നായ കുറുകെ ചാടി: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം

1 min read
Share it

കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളിയിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം.

കുഞ്ഞിപ്പള്ളി കടലാക്കിയിലെ സലീമാണ് മരിച്ചത്. ഇന്ന് പുലർച്ചെ പള്ളിയിൽ പോകുമ്പോൾ കുഞ്ഞിപ്പള്ളി കപ്പാലത്തിന് സമീപമാണ് അപകടം.

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!