വ്യവസായ സ്ഥാപനത്തിൽ കയറി ആക്രമണം

1 min read
Share it

വ്യവസായ സ്ഥാപനത്തിൽ കയറി ആക്രമണം. ഇന്ന് രാവിലെ തളിപ്പറമ്പ് കുളത്തൂരുള്ള സ്മാർട്ട് ഇന്റർലോക്ക് കമ്പനി ഉടമ സജീവനെ ഒരു പറ്റം
ആൾക്കാർ സ്ഥാപനത്തിൽ കയറി മർദിച്ചു. തൊഴിൽ തർക്കവുമായി ബന്ധപ്പെട്ടായിരുന്നു മർദ്ദനം.
സ്ഥാപന ഉടമ ഇപ്പോൾ പരിക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമത്തിനെതിരെ സിമെന്റ് ബ്രിക്സ് &
ഇന്റർലോക്ക് മാനുഫാക്ടർസ്അ സോസിയേഷൻ കണ്ണൂർ
ജില്ലാ കമ്മറ്റി (സിമാക്) ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. കുറ്റവാളിയുടെ പേരിൽ ശക്തമായ
നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുമെന്നു സംഘടന
ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!