Featured കണ്ണൂർ കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു 1 min read 2 years ago newsdesk Share itകണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.കണ്ണൂർ മുഴപ്പാല കൈതപ്രം റിജിൽ കെകെ യുടെ ബൈക്കാണ് തീവെച്ച് നശിപ്പിച്ചത് ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.ബി.ജെ.പി. ബൂത്ത് കമ്മിറ്റി അംഗമാണ്. ഇതിന് മുമ്പും റിജിലിന്റെ വീട് രണ്ട് തവണ ആക്രമിച്ചിരുന്നു. Continue Reading Previous ലോകകപ്പ് ക്രിക്കറ്റ് പ്രവചനമത്സരം; ഇന്നത്തെ (05-10-2023) ചോദ്യംNext ലോകകപ്പ് ഏകദിന ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം; ഒപ്പം കെ ന്യൂസിൽ സമ്മാനപ്പെരുമഴയും