കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു

കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.കണ്ണൂർ മുഴപ്പാല കൈതപ്രം റിജിൽ കെകെ യുടെ ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.ബി.ജെ.പി. ബൂത്ത് കമ്മിറ്റി അംഗമാണ്.
ഇതിന് മുമ്പും റിജിലിന്റെ വീട് രണ്ട് തവണ ആക്രമിച്ചിരുന്നു.