മാടായി ശ്രീ ഗണപതി മണ്ഡപത്തിൽ പകൽവിളക് അടിയന്തിരവും നിറമാല മഹോത്സവവും നടന്നു
1 min readമാടായി ശ്രീ ഗണപതി മണ്ഡപത്തിൽ പകൽവിളക് അടിയന്തിരവും നിറമാല മഹോത്സവവും നടന്നു.
മാടായി ഗണപതി മണ്ഡപത്തിൽ 2023 ഓഗസ്റ്റ് 20ന് ഞായറാഴ്ച വിനായക ചതുർഥി ദിവസം പ്രാർത്ഥനയായി കാലത്താൽ നടത്തി വരാറുള്ള പകൽ വിളക്ക് അടിയന്തരത്തിന് പുറമെ ഇ വർഷം വിശേഷ അടിയന്തിരമായി രാത്രി നിറമാല മഹോത്സവവും നടന്നു നുറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.