ഓണം ഫെയറും ടൈറ്റാനിക് എക്സിബിഷനും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു
1 min readകണ്ണൂർ: കണ്ണൂർ പോലീസ് മൈതാനിയിൽ ഓണത്തോടനുബന്ധിച്ച് ഡിജെ അമ്യൂസ്മെന്റ് ആരംഭിച്ച ഓണം ഫെയറും ടൈറ്റാനിക് എക്സിബിഷനും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ., എം. പി രാജേഷ് എന്നിവരും കൗൺസിലർമാരായ ഷാഹിന മൊയ്തീൻ, കുക്കിരി രാജേഷ്, ഡിജെ അമ്യൂസ്മെന്റ് മാനേജർ വിഎസ് ബെന്നി, വിനോദ് കുമാർ വിഎ, ടി.മിലേഷ് കുമാർ, ശിവദാസൻ കരിപ്പാൽ, രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.