വയനാട് പ്രകൃതി ദുരന്തം: ദുരിദാശ്വാസ സഹായനിധി കൈമാറി
1 min readവയനാട് പ്രകൃതി ദുരന്തം: ദുരിദാശ്വാസ സഹായനിധി കൈമാറി
തളിപ്പറമ്ബ്: വയനാട് പ്രകൃതി ദുരന്ത ദുരിദാശ്വാസ സഹായനിധി വൈസ് മെൻ ക്ലബ്ബ് തളിപ്പറമ്പ സെൻട്രൽ , ക്ലബ് ഹാളിൽ വെച്ച് വെസ്റ്റ് ഇൻഡ്യാ റീജിയണ് വേണ്ടി റീജിയണൽ സെക്രട്ടറി മധു പണിക്കർക്ക് കൈമാറി .ഡിസ്ട്രീക്ട് ഗവർണ്ണർ മലബാർ രമേഷ് സന്നിഹിതനായി.