ധർമ്മടം പാലയാട് റിട്ട. അധ്യാപകനെ കിടപ്പുമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

1 min read
Share it

ധർമ്മടം പാലയാട് റിട്ട. അധ്യാപകനെ കിടപ്പുമുറിയിൽ
കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പാലയാട് യൂണിവേഴ്‌സിറ്റിക്ക് സമീപം ശ്രേയസിൽ ശശീന്ദ്രൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് സംഭവം.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!