വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കാന്റീൻ സമീപം സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 2 കുട്ടികൾക്ക് പരിക്ക്

1 min read
Share it

വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കാന്റീൻ സമീപം സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം

വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കാന്റീൻ സമീപം സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് 2 കുട്ടികൾക്ക് നിസാര പരിക്ക്. ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!