നിരവധി അധ്യാപക ഒഴിവുകൾ

1 min read
Share it

നിരവധി അധ്യാപക ഒഴിവുകൾ

◻️ ഉദിനൂർ: ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ്. അഭിമുഖം വ്യാഴാഴ്ച 11-ന്.

◻️ തൃക്കരിപ്പൂർ: മെട്ടമ്മൽ ജി.ഡബ്ല്യു.യു.പി. സ്കൂളിൽ യു.പി.എസ്.ടി. വിഭാഗത്തിൽ 28-ന് നടത്താനിരുന്ന അഭിമുഖം വ്യാഴാഴ്ച 11-ന്.

◻️ കാഞ്ഞങ്ങാട്: മാണിക്കോത്ത് കല്ലട്ര അബ്ദുൾ ഖാദർ ഹാജി സ്മാരക ഗവ. ഫിഷറീസ് യു.പി. സ്കൂളിൽ യു.പി.എസ്.ടി.(അറബിക്). അഭിമുഖം 20-ന് രണ്ടിന്. ഫോൺ: 0467 2209214.

◻️ കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. കംപ്യൂട്ടർ ആപ്ലിക്കേഷൻ. അഭിമുഖം 21-ന് 11-ന്.

◻️ പിലിക്കോട്: സി.കെ.എൻ.എസ്. ജി.എച്ച്.എസ്.എസ്. പിലിക്കോട് ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം 20-ന് 10-ന്.

◻️ ചെറുവത്തൂർ: ടെക്നിക്കൽ ഹൈസ്‌കൂളിൽ വിവിധ ട്രേഡുകളിൽ ഒഴിവ്. ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ്-2, വർക്ഷോപ്പ് ഇൻസ്ട്രക്ടർ (ഓട്ടോമൊബൈൽ) എന്നീ തസ്തികകളിലേക്ക് 21-ന് രാവിലെ 10-നും ഫിറ്റിങ്, കാർപെന്ററി, വെൽഡിങ്, ഇലക്ട്രിക്കൽ ട്രേഡുകളിലേക്ക് രാവിലെ 11-നും അഭിമുഖം നടത്തും. ഫോൺ: 9400006497.

◻️ വെള്ളച്ചാൽ: ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എച്ച്.എസ്.ടി. നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, മാനേജർ കം റസിഡന്റ് ട്യൂട്ടർ, സ്പെഷ്യൽ ടീച്ചർ മ്യൂസിക്. അഭിമുഖം 29-ന് രാവിലെ 10.30-ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ. ഫോൺ: 04994256162.

◻️ രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ), മലയാളം (സീനിയർ), ഇംഗ്ലീഷ് (ജൂനിയർ). അഭിമുഖം വെള്ളിയാഴ്ച 10-ന്.

◻️ രാജപുരം: കൊട്ടോടി ഗവ. എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, യു.പി. വിഭാഗം സംസ്കൃതം. അഭിമുഖം വ്യാഴാഴ്ച 10.30-ന്. ഫോൺ: 9747377099.

◻️ ചട്ടഞ്ചാൽ: ജി.യു.പി.എസ്. തെക്കിൽ വെസ്റ്റിൽ യു.പി.എസ്.ടി. മലയാളം, അറബിക് ജൂനിയർ ലാംഗ്വേജ് ടീച്ചർ യു.പി., അറബിക് ജൂനിയർ ലാംഗ്വേജ് ടീച്ചർ എൽ.പി. അഭിമുഖം വ്യാഴാഴ്ച 11-ന്.

◻️ കാസർകോട്: തെരുവത്ത് ഗവ. എൽ.പി. സ്കൂളിൽ എൽ.പി. അറബിക് (പാർട് ടൈം). അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.

◻️ ആദൂർ: ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി. ഹിന്ദി. അഭിമുഖം വെള്ളിയാഴ്ച 11-ന്. ഫോൺ: 6282808854.

◻️ പൊയിനാച്ചി: ബാര ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്. അഭിമുഖം വ്യാഴാഴ്ച 10-ന്.

◻️ ബദിയഡുക്ക: ബദിയഡുക്ക നവജീവന എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇഗ്ലീഷ്, ഫിസിക്സ്, കെമിസ്ടി, കണക്ക്. അഭിമുഖം 21-ന് 10-ന്.

◻️ കാസർകോട്: അടുക്കത്ത്ബയൽ ജി.എഫ്.യു.പി.എസിൽ യു.പി.എസ്.ടി. മലയാളം. അഭിമുഖം വ്യാഴാഴ്ച 10.30-ന്. ഫോൺ: 9496238518.

◻️ ബേക്കൂർ: ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗം ഫിസിക്‌സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി (സീനിയർ), കെമിസ്ട്രി, ഇംഗ്ലീഷ്, ഉർദു (ജൂനിയർ). അഭിമുഖം വെള്ളിയാഴ്ച 10-ന്.

◻️ അംഗടിമൊഗർ: ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്, കന്നട. അഭിമുഖം വ്യാഴാഴ്ച 10-ന്. ഫോൺ: 9497134508.

◻️ കാസർകോട്: ഗവ. മുസ്‌ലിം എച്ച്.എസ്.എസിൽ എച്ച്.എസ്.ടി. ഗണിതം. അഭിമുഖം വ്യാഴാഴ്ച 11-ന്. ഫോൺ: 9539702158.

◻️ ബന്തടുക്ക: ബന്തടുക്ക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, യു.പി.എസ്.ടി. (മലയാളം), എൽ.പി.എസ്.ടി. (മലയാളം). അഭിമുഖം 21-ന് രാവിലെ 10-ന്.

◻️ തെക്കിൽ: ജി.യു.പി.എസ്. തെക്കിൽ വെസ്റ്റിൽ യു.പി. വിഭാഗത്തിൽ മലയാളം, അറബിക്, എൽ.പി. വിഭാഗം അറബിക്. അഭിമുഖം 20- ന് 11-ന്.

◻️ ഉദുമ: ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് രണ്ടും, സംസ്കൃതം, ഹിന്ദി, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് (കന്നഡ). അഭിമുഖം 20-ന് രാവിലെ 11-ന്.

◻️ ചെർക്കള: ആലംപാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ യു.പി.എസ്.ടി. (മലയാളം), യു.പി.എസ്.ടി. (അറബിക്‌), യു.പി.എസ്.ടി. (ഹിന്ദി). അഭിമുഖം 20-ന് 10.30-ന്.

◻️ മൊഗ്രാൽപുത്തൂർ: ജി.വി.എച്ച്.എസ്.എസിൽ നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്. ഫോൺ: 9895224404.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!