സ്വകാര്യബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

1 min read
Share it

സ്വകാര്യബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പിലിക്കോട്: ദേശീയപാതയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഗുഡ്‌സ് ഓട്ടോയിലെ യാത്രക്കാരന്‍ ക്ലായിക്കോട് സ്വദേശി കെ.സി.സഞ്ജിത്ത്(43)ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം.

എം.നാരായണന്‍-പരേതയായ തങ്കമണി ദമ്പതികളുടെ മകനാണ്.
ഏക സഹോദരി: സജിനി.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍.
ടൈല്‍സ് ജോലിക്കാരനായ സഞ്ജിത്ത് രാവിലെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു.
മരിച്ച സഞ്ജിത്ത് അവിവാഹിതനാണ്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!