വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

1 min read
Share it

വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ചനില യിൽ കാണപ്പെട്ടു. മാടായി – സൗത്ത് എൽ.പി സ്‌കൂൾ അധ്യാപകൻ മാവുങ്കാൽ ചൈതന്യയിൽ ദേവദാസി ന്റെയും സ്മിതയുടെയും മകൾ ദേവിക ദാസ് (22) ആണ് ജീവ നൊടുക്കിയത്.

കോട്ടയം സി. എം. എസ് കോളേജ് 1 രണ്ടാം വർഷ സുവോളജി വിദ്യാർത്ഥിനിയാണ്. വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടുകാർ വിളിച്ച പ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയുടെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോ ഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. സഹോദരി: ദിയ ദാസ്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!