ആറളം ഫാമിൽ കാട്ടാന ആക്രമത്തിൽ യുവാവിന് പരിക്ക്
1 min readആറളം ഫാമിൽ കാട്ടാന ആക്രമത്തിൽ യുവാവിന് പരിക്ക്
കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമത്തിൽ യുവാവിന് പരിക്ക്. ആറളം ഫാം 2-ാം ബ്ലോക്കിൽ വച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 12-ാം ബ്ലോക്കിലെ വൈഷ്‌ണവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഗുരുതരമായിപരിക്കേറ്റ വൈഷ്‌ണവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പരിയാരം ഗവ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.