നാളെ വൈകിട്ട് 6 മുതല്‍ മദ്യ വില്‍പന ശാലകള്‍ക്ക് അവധി

1 min read
Share it

നാളെ വൈകിട്ട് 6 മുതല്‍ മദ്യ വില്‍പന ശാലകള്‍ക്ക് അവധി

ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യ വില്‍പന ശാലകള്‍ അടച്ചിടും.

ബുധനാഴ്ച വൈകിട്ട് ആറ് മുതല്‍ തിരഞ്ഞെടുപ്പ് ദിനമായ 26-ന് വൈകിട്ട് ആറ് വരെയാണ് മദ്യവില്‍പന ശാലകള്‍ അടച്ചിടുന്നത്.

റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യ വില്‍പന ശാലകള്‍ പ്രവര്‍ത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യ വില്‍പന ശാലകള്‍ക്ക് അവധി ആയിരിക്കും.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!