മയ്യിൽ കണ്ടക്കൈ റോഡിന് സമീപം ഓലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

1 min read
Share it

മയ്യിൽ കണ്ടക്കൈ റോഡിന് സമീപം ഓലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു.
പാവന്നൂർമൊട്ട ഐ ടി എം കോളേജിന് സമീപത്തെ ജന സേവന കേന്ദ്രത്തിലെ ജീവനക്കാരി പ്രജീഷ (35) യാണ് മരിച്ചത്.
മയ്യിലെ ഓട്ടോ ടാക്സി ഡ്രൈവർ കെ.ബിജുവിന്റെ ഭാര്യയാണ് കഴിഞ്ഞ ദിവസം മകളെ അംഗൻവാടിയിലാക്കി തിരിച്ച്
വരുന്നതിനിടെ സ്കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!