റംസാന്‍-വിഷു ചന്തകള്‍ ഇന്ന് മുതല്‍; പത്ത് കിലോ അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍

1 min read
Share it

റംസാന്‍-വിഷു ചന്തകള്‍ ഇന്ന് മുതല്‍; പത്ത് കിലോ അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍

സംസ്ഥാനത്ത് ഇന്ന് ഉച്ച മുതല്‍ മുന്നൂറോളം റംസാന്‍-വിഷു ചന്തകള്‍ പ്രവര്‍ത്തിക്കും. നേരത്തേ തീരുമാനിച്ച സഹകരണ സ്ഥാപനങ്ങളിലും താലൂക്ക് അടിസ്ഥാനത്തില്‍ ഒന്ന് വീതം ഉണ്ടാകും.

പത്ത് കിലോ അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍ ലഭിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അറിയിച്ചു. ഈ മാസം18 വരെ നടക്കുന്ന ചന്തകളിൽ വിപണി വിലയേക്കാള്‍ 45% വിലക്കുറവുണ്ട്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!