ഡോ. ടി.പി.സുകുമാരൻ സ്മാരക പുരസ്കാരം നോവലിസ്റ്റ് സി.രാധാകൃഷ്ണന്

1 min read
Share it

കണ്ണൂർ: ഡോ.. ടി.പി.സുകുമാരൻ സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് നോവലിസ്റ്റ് സി.രാധാകൃഷണന് നൽകാൻ തീരുമാനിച്ചതായി സ്മാരക സമിതി പ്രസിഡണ്ട് കെ.കെ.മാരാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്കാരം ആഗസ്ത 23 ന് കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന ഡോ: ടി.പി.സുകുമാരൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് കൈമാറും. അനുസ്മരണത്തിൻ്റെ ഭാഗമായി സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സി ക്രട്ടറി സി.എച്ച് .വത്സലൻ, അഡ്വ.രവീന്ദ്രൻ കണ്ടോത്ത് എന്നിവരും പങ്കെടുത്തു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!